Friday, May 21, 2010

thudakkam

എഴുതി പഠിക്കാനായി ഒരു ബ്ലോഗ്‌ ഞാന്‍ ഉണ്ടാക്കിയത...പേരും ഇട്ടതു "തുടക്കം"...തുടങ്ങാം ..അല്ല പിന്നെ തുടങ്ങാം രണ്ടു ചോദ്യങ്ങളുമായ് ഞാന്‍ നില്‍ക്കുന്നു ....writers block...അല്ല.starting trouble...രണ്ടും കല്‍പ്പിച്ചു തുടങ്ങുന്നു..എന്തെഴുതണം എങ്ങനെ എഴുതണം ഒന്നും തീരുമാനിച്ചില്ല...തുടങ്ങിയേക്കാം..സ്വാഗതവും നന്ദിയും ഒരുമിച്ചു ആവല്ലേ ന്നു പ്രാര്‍ത്ഥിച്ചു കൊണ്ട്.മാന്യ സദസ്സിനു വന്ദനം ...